Skip to content
May 6, 2026
  • facebook
  • Twitter
  • instagram
  • Facebook
  • twitter
  • LinkedIn
  • linkedin
  • Instagram
  • tiktok
  • YouTube
  • youtube
  • Telegram
Keralanadham

Keralanadham

Add a subheading
Primary Menu
  • Kerala
  • National
  • International
  • Politics
  • Sports
  • Entertainment
  • Crime
  • Technology
  • Lifestyle
  • Others
    • Channel
    • Health
    • Cultural
    • Education
    • Women
    • Videos
Watch
  • Home
  • Movie
  • വാലപ്പൻ ക്രിയേഷൻസ് രണ്ട് പുതിയ സിനിമകളുമായി എത്തുന്നു
  • Movie

വാലപ്പൻ ക്രിയേഷൻസ് രണ്ട് പുതിയ സിനിമകളുമായി എത്തുന്നു

SREELAL PARAMBATTIL August 24, 2025 1 minute read
IMG_20250824_073450.jpg


പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഷാജു വാലപ്പൻ നിർമ്മിച്ച “നിഴൽ വ്യാപാരികൾ” (സംവിധാനം: ഷാജു വാലപ്പൻ) “സ്വാലിഹ്” (സംവിധാനം: എസ്.പി) എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി.

ഇരു ചിത്രങ്ങളുടെയും തിരക്കഥ സിദ്ധിക്ക് പറവൂർ എഴുതിയതാണ്.

നിഴൽ വ്യാപാരികൾ

ജാതിവിവേചനത്തിന്റെ ഇരുണ്ട യാഥാർത്ഥ്യങ്ങളെ അനാവരണം ചെയ്യുന്ന ചിത്രമാണിത്.

നായകൻ: ഷെജിൻ (പ്രശസ്ത സിനിമകളുടെ പി.ആർ.ഒ., ആദ്യമായി നായകനാകുന്നു) – ഫുഡ് ഇൻസ്പെക്ടർ സതീഷൻ

നായിക: ഡോ. അനശ്വര

മറ്റ് പ്രധാന താരങ്ങൾ: ഷാജു വാലപ്പൻ, ജോസ് മാമ്പുള്ളി, ഷാൻ കല്ലേറ്റുംകര, നസീമ, ജസീന, അലു കൊടുങ്ങല്ലൂർ, കെ.പി സത്യൻ, മിഥിലാ റോസ്, പ്രസിൻ കെ. പോണത്ത്, സിദ്ദീഖ് കാക്കു, ബഷീർ മാസ്റ്റർ, ബാലു രാധാപുരം, ഷെഫീഖ് എന്നിവർ

സ്വാലിഹ്

മുസ്ലിം സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു പതിനാലുകാരന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

നായകൻ: വിനോദ് കുണ്ടുകാട്

നായിക: ഡോ. അനശ്വര

മറ്റു താരങ്ങൾ: മാസ്റ്റർ മിഹ്റാസ്, ബേബി ആത്മിക, അഷ്റഫ് ഗുരുക്കൾ, ഷാജു വാലപ്പൻ, അഡ്വ. റോയ്, ഷാജിക്കാ ഷാജി, റഷീദ് മുഹമ്മദ്, മജീദ് കാരാ, ജോസ് മാമ്പുള്ളി, നൗഷാദ് സാഗ, ബിപിൻ, ഉസ്മാൻ, ഹവ്വാ ടീച്ചർ, ജമീല ടീച്ചർ, ശാരിക ടീച്ചർ എന്നിവർ


ടെക്നിക്കൽ ടീം

ഡി.ഒ.പി: ജലീൽ ബാദുഷ

എഡിറ്റിംഗ്: കെ.എം ഷൈലേഷ്

മേക്കപ്പ്: ജസീന

അസോസിയേറ്റ് ഡയറക്ടർമാർ: റഷീദ് മുഹമ്മദ്, പ്രസിൻ കെ. പോണത്ത്

അസിസ്റ്റന്റ് ഡയറക്ടർമാർ: സിദ്ദീഖ് കാക്കു, ഗീതു കൃഷ്ണ

അസോസിയേറ്റ് ക്യാമറാമാൻ: ഷെരീഫ് കണ്ണൂർ

കലാസംവിധാനം: ജയൻ കോട്ടക്കൽ, താഹ കണ്ണൂർ, ഗിരീഷ്

പ്രൊഡക്ഷൻ കൺട്രോളർ: ഷാജിക്കാ ഷാജി

പ്രൊഡക്ഷൻ മാനേജർ: ബിപിൻ കൊടുങ്ങല്ലൂർ

പി.ആർ.ഒ: എം.കെ. ഷെജിൻ

ഫിനാൻസ് കൺട്രോളർ: ലിൻസി വാലപ്പൻ

മാർക്കറ്റിംഗ് & ഡിസ്‌ട്രിബ്യൂഷൻ: ജോസ് മാമ്പുള്ളി

ടൈറ്റിൽ VFX: ഇഹ്‌ലാസ് റഹ്മാൻ


വാലപ്പൻ ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ രണ്ട് ചിത്രങ്ങളും സാമൂഹിക സന്ദേശം ഉൾക്കൊള്ളുന്ന ശക്തമായ കഥകളിലൂടെ പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്.

Share this…
  • Whatsapp
  • Facebook
  • Twitter
  • Print

About the Author

SREELAL PARAMBATTIL

Editor

View All Posts
Post Views: 43

Post navigation

Previous: നെയ്യാറ്റിൻകരയിൽ നഴ്സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Next: ഒരു പേപ്പർ…ഒരു ദ്വാരം…ഒരു സിനിമ” – ജെറിയുടെ ആൺമക്കളുടെ കൺസെപ്റ്റ് ടീസർ വൈറൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Related News

7l4bkjO2dxUJXxD1ETOWh5ZLPYoacwEReIQum9ZE
  • death
  • Kerala
  • Movie

മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു; ഉമ്മൻ ചാണ്ടിയുടെ അപരനായി ശ്രദ്ധേയൻ

SREELAL PARAMBATTIL January 8, 2026 3
Untitled-1
1 minute read
  • Entertainment
  • Movie

ഓസ്കർ അക്കാദമി മ്യൂസിയത്തിലേക്ക് ‘ഭ്രമയുഗം’; ചരിത്രനേട്ടവുമായി മമ്മൂട്ടിയും രാഹുൽ സദാശിവനും!

Shabeena Sana January 7, 2026 0
332403-tvk-vijay
1 minute read
  • accident
  • Movie
  • National
  • Politics

കരൂർ ദുരന്തം: നടൻ വിജയ്‌ക്ക് സിബിഐ നോട്ടീസ്; ജനുവരി 12-ന് ഡൽഹിയിൽ ഹാജരാകണം.

Shabeena Sana January 6, 2026 3

Recent Posts

  • ജനാധിപത്യത്തെ തകർക്കാൻ സി.പി.എം വ്യാജ ഐഡി നിർമ്മിക്കുന്നു: പയ്യന്നൂരിലും തളിപ്പറമ്പിലും ഗൂഢാലോചനയെന്ന് കെ.സി. വേണുഗോപാൽ
  • പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ്
  • ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ
  • വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
  • പാചകവാതക ക്ഷാമം രൂക്ഷം: സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ സർക്കാർ അനുമതി

Recent Comments

  1. 3363 on ഇറാൻ ആഭ്യന്തര പ്രക്ഷോഭം: യുഎസ് ഇടപെടൽ വാഗ്ദാനത്തെ തള്ളി തെഹ്‌റാൻ; ആഗോള തലത്തിൽ ആശങ്ക.
  2. songbac3363 on ഇറാൻ ആഭ്യന്തര പ്രക്ഷോഭം: യുഎസ് ഇടപെടൽ വാഗ്ദാനത്തെ തള്ളി തെഹ്‌റാൻ; ആഗോള തലത്തിൽ ആശങ്ക.
  3. 98wim81 on ഇറാൻ ആഭ്യന്തര പ്രക്ഷോഭം: യുഎസ് ഇടപെടൽ വാഗ്ദാനത്തെ തള്ളി തെഹ്‌റാൻ; ആഗോള തലത്തിൽ ആശങ്ക.
  4. 6777cxpakistan on എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മോദി കൊച്ചിയിൽ
  5. 123beegames on എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മോദി കൊച്ചിയിൽ

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • January 2024
  • November 2021

You may have missed

WhatsApp Image 2026-04-02 at 9.28.00 PM
  • Breaking

ജനാധിപത്യത്തെ തകർക്കാൻ സി.പി.എം വ്യാജ ഐഡി നിർമ്മിക്കുന്നു: പയ്യന്നൂരിലും തളിപ്പറമ്പിലും ഗൂഢാലോചനയെന്ന് കെ.സി. വേണുഗോപാൽ

keralanadhamweb April 2, 2026 0
download (1)
  • Breaking
  • Kerala

പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ്

Navya Akhilesh March 13, 2026 0
download
  • Breaking
  • Kerala

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ

Navya Akhilesh March 13, 2026 0
download (1)
  • Breaking
  • Kerala

വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Navya Akhilesh March 12, 2026 0

Recent Posts

  • ജനാധിപത്യത്തെ തകർക്കാൻ സി.പി.എം വ്യാജ ഐഡി നിർമ്മിക്കുന്നു: പയ്യന്നൂരിലും തളിപ്പറമ്പിലും ഗൂഢാലോചനയെന്ന് കെ.സി. വേണുഗോപാൽ
  • പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ്
  • ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ
  • വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
  • പാചകവാതക ക്ഷാമം രൂക്ഷം: സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ സർക്കാർ അനുമതി
  • About Us
  • Contact Us
  • Privacy Policy
  • facebook
  • Twitter
  • instagram
  • Facebook
  • twitter
  • LinkedIn
  • linkedin
  • Instagram
  • tiktok
  • YouTube
  • youtube
  • Telegram
Keralanadham © All rights reserved. | MoreNews by AF themes.