കൊച്ചി: മിമിക്രി വേദികളിലെ ശ്രദ്ധേയ സാന്നിധ്യവും ഏഷ്യാനെറ്റ് പരിപാടിയായ ‘സിനിമാല’ വഴി പ്രേക്ഷകരുടെ പ്രിയങ്കരനുമായ രഘു കളമശ്ശേരി അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലും പരിപാടികളിലും വേഷമിട്ടാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടിയത്.
ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. കളമശ്ശേരി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പി.എസ്. രഘുവാണ് പൂര്‍ണനാമം. ‘സിനിമാല’ എന്ന പരിപാടിയിലൂടെ ഉമ്മന്‍ ചാണ്ടിയുടെ അപരനായി ശ്രദ്ധേയനായ രഘു, പിന്നീട് വിവിധ സാംസ്കാരിക വേദികളിലും രാഷ്ട്രീയ അനുകരണ വേഷങ്ങളിലുമൂടെ പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു.

Hey, checked out nn66bet. Not bad, not bad at all! Could be your next favorite. See for yourself: nn66bet
Yo, just downloaded ph666app. Seems legit! Maybe you should give it a spin. Download it here: ph666app
Betbrazil? Not gonna lie, it’s caught my eye. Give it a try if you’re feeling lucky! Check it out betbrazil now!