quarry accident

പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ ഉണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു. ഫയർഫോഴ്‌സ്, എൻഡിആർഎഫ് ടീമുകൾ എന്നിവയുടെ നേതൃത്വത്തിലാണ് സംയുക്ത...