police control

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനായി പൊലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് രാവിലെ 8:30...