passenger boat sinks

ഇന്തോനേഷ്യയിലെ ബാലിക്ക് സമീപം യാത്രാ ബോട്ട് മുങ്ങിയതായി റിപ്പോർട്ട്. 53 യാത്രക്കാരും 12 ജീവനക്കാരുമടങ്ങിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്....