parental statement

കൊച്ചി: ഹിജാബ് വിവാദത്തെ തുടർന്നു പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ മകളുടെ പഠനം അവസാനിപ്പിക്കുന്നതായി പിതാവ് അനസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനസ്...