minister order

തിരുവനന്തപുരം: കാസർകോട് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം അധ്യാപകൻ അടിച്ചു തകർത്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി...