light pollution

കുഞ്ഞുവെട്ടത്തോടെ രാത്രി പകലാക്കിയ മിന്നാമിന്നികളുടെ സംഘം എത്തുമ്പോള്‍ അത് കണ്ടിരുന്ന നമ്മള്‍ ഒരിക്കല്‍ അത്ഭുതഭരിതരായിരുന്നു. കൂട്ടമായി എത്തുന്ന മിന്നാമിനുങ്ങുകള്‍ കണ്ടത് ഒരു ദൃശ്യാഘോഷം...