key removal

അമ്പലപ്പുഴ: രണ്ടുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ വയോധികന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ വിജയകരമായി പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്രോങ്കോസ്‌കോപ്പി പരിശോധനയിലൂടെയാണ് ശസ്ത്രക്രിയ...