Kasargod travel update

കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങളുടെ ഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തി. ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി ഉയർന്നതിനാലാണ്...