forgotten actors

1988ൽ പുറത്തിറങ്ങിയ സലാം ബോംബെ! എന്ന സിനിമയിലൂടെയായിരുന്നു ഷഫീഖ് സയ്യിദ് സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയത്. മീരാ നായർ സംവിധാനം ചെയ്ത ഈ യാഥാർത്ഥ്യചിത്രം...