anti-ragging law

തിരുവനന്തപുരം : ബോഡി ഷെയിമിംഗും ഓൺലൈൻ റാഗിംഗും കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന നിയമനിർമ്മാണത്തിനായി സർക്കാർ തയ്യാറെടുക്കുന്നു. ഒരാളുടെ രൂപഭാവത്തെ കുറിച്ച് അപകീർത്തികരമായ രീതിയിൽ പരാമർശിക്കുന്നതും...