മലയാള സിനിമാസംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടി അശ്വനി നമ്പ്യാർ. ഒരു സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നെ ചർച്ച ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞ് റൂമിലേക്ക്...
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മലപ്പുറം എസ്ഡിപിഐ ഓഫീസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. എസ്ഡിപിഐക്ക് രാജ്യവിരുദ്ധ തീവ്രവാദ...
എറണാകുളം തൃപ്പൂണിത്തുറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനം. ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയുടെ മൂക്ക് മറ്റ് വിദ്യാർത്ഥികൾ ഇടിച്ചുതകർത്തു. നാല് പ്ലസ് ടു വിദ്യാർത്ഥികളും...
ഐടിബി ബര്‍ലിനില്‍ നടന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് 2025 ല്‍ കേരള ടൂറിസത്തിന് രണ്ട് ആഗോള അംഗീകാരം. അന്താരാഷ്ട്ര ക്യാമ്പെയ്ന്‍ വിഭാഗത്തില്‍...
യുഎഇയിലെ സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ പുരസ്കാരം സ്വന്തമാക്കി മലയാളി ഫോട്ടോഗ്രാഫർ. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ടിഎ അൻവർ സാദത്താണ് കഴിഞ്ഞ വർഷം...
താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കല്‍പ്പന രാഘവേന്ദര്‍. ഗായിക നിസാംപേട്ടിലെ വസതിയില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്തകള്‍ ആയിരുന്നു...
കോഴിക്കോട്: കോഴിക്കോട് ഗവൺമെൻറ് ലോ കോളേജ് വിദ്യാർത്ഥിനി തൃശൂർ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ൻറെ ആത്മഹത്യയിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. വയനാട് വൈത്തിരിയിൽ...
ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ ബന്ദികളെയും കൊലചെയ്യപ്പെട്ട ആളുകളുടെ മൃതദേഹങ്ങളും...
ആന്ധ്രാപ്രദേശിൽ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസില്‍ കീഴടങ്ങി. മകളുടെ പ്രണയബന്ധം അംഗീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഗുണ്ടക്കല്‍ സ്വദേശി രാമാഞ്ജനേയുലു കൊല നടത്തിയതെന്ന്...
കോഴിക്കോട് : കോഴിക്കോട് ആയഞ്ചേരിയിൽ 22-കാരനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദിച്ച കേസിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. അരൂർ നടേമ്മൽ സ്വദേശി...
