കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഹർജിയിൽ കോടതി ഈ മാസം 29-ന് വിധി പ്രഖ്യാപിക്കും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹർജി നൽകിയത്.Naveen Babu case: Verdict on the 29th