കൊച്ചി : എറണാകുളം പാലാരിവട്ടത്ത് അഞ്ചുമന റോഡിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി ആർഷ (20) ആണ് മരിച്ചത്. കൊച്ചിയിൽ അയാട്ട കോഴ്സ് പഠിക്കുകയായിരുന്നു ആർഷ. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
