ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഓഫീസറും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിയൊരുക്കുന്നു. 2000-ല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന...
National
ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ. പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ വ്യോമാതിർത്തി തേടിയ ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിക്കുകയായിരുന്നു പാകിസ്ഥാൻ....
ന്യൂഡൽഹി: കേരളത്തിൽ വിവിധയിടങ്ങളിൽ ദേശീയ പാത ഇടിഞ്ഞതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ച് ചേർത്ത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഉദ്യോഗസ്ഥർ, വിദഗ്ധർ...
ഇന്ത്യ- പാക് സംഘർഷത്തിന് പിന്നാലെ വാഗാ അട്ടാരി അതിർത്തിയിൽ നിർത്തി വെച്ചിരുന്ന ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിച്ചു. 12 ദിവസത്തിന് ശേഷം ആരംഭിച്ച ചടങ്ങിൽ...
ചെന്നൈ: അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള സ്ഥലംമാറ്റങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. സ്ഥലം മാറ്റങ്ങൾ യാന്ത്രികമായി നടപ്പാക്കരുതെന്നും ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിന്‍റെ ആവശ്യങ്ങളോ...
ഡൽഹി: മുല്ലപ്പെരിയാർ ഡാമിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി മരം മുറിക്കാനുള്ള തമിഴ്നാടിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ഉന്നതാധികാര സമിതിയുടെ...
പാകിസ്താൻ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാൻ ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തൃണമൂൽ കോൺഗ്രസ് അംഗത്തെ അയക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി...
ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ തീപിടുത്തത്തിൽ 17 പേർ മരിച്ചു. 15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില...
ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍. റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. പത്താം തീയതി...
സിആര്‍പിഎഫ് ഡോഗ് സ്‌ക്വാഡിലെ മിടുക്കിയായ നായ റോളോ വിടപറഞ്ഞു. കൊർഗോട്ടലു കുന്നുകളിൽ നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ വെച്ചായിരുന്നു സിആർപിഎഫിലെ...
