പരിക്ക് മൂലം ഐപിഎൽ പുതിയ സീസണിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു മലയാളി താരം സഞ്ജു സാംസൺ. പരുക്ക് മാറി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങിയെത്തുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
തിരിച്ചെത്തുന്ന സഞ്ജു രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനവും ഏറ്റെടുക്കും. നിലവിൽ സഞ്ജു സാംസണിന്റെ അഭാവത്തിൽ റയാൻ പരാഗാണ് രാജസ്ഥാൻ റോയൽസിന്റെ നായക സ്ഥാനത്തുള്ളത്.
