കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ-സഹാഫ സ്ട്രീറ്റിലുളള അൽ-ഖബാസ് ദിനപത്രവുമായി ബന്ധപ്പെട്ട പേപ്പർ വെയർഹൗസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് തീപിടിത്തമുണ്ടായി. മരവും ഇൻസുലേറ്റിംഗ് വസ്തുക്കളും സംഭരിച്ചിരുന്ന ഈ വെയർഹൗസിലാണ് തീപിടുത്തം ഉണ്ടായത്.Massive fire breaks out at paper warehouse in Kuwait
അൽ-ഷഹീദ്, അൽ-എസ്നാദ് എന്നിവടങ്ങളിലുളള അഗ്നിശമന കേന്ദ്രങ്ങളിൽ നിന്ന് ടീമുകൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആരും പരിക്കുകൾക്കിരയായില്ലെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു. സംഭവസ്ഥലത്തെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചതാണ് അഗ്നിശമന വിഭാഗത്തിന്റെ ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ ഒമർ അബ്ദുൽ അസീസ് ബർസാലി.
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ-സഹാഫ സ്ട്രീറ്റിലുളള അൽ-ഖബാസ് ദിനപത്രവുമായി ബന്ധപ്പെട്ട പേപ്പർ വെയർഹൗസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് തീപിടിത്തമുണ്ടായി. മരവും ഇൻസുലേറ്റിംഗ് വസ്തുക്കളും സംഭരിച്ചിരുന്ന ഈ വെയർഹൗസിലാണ് തീപിടുത്തം ഉണ്ടായത്.