തിരുവനന്തപുരം: സിപിഐഎമ്മിന്റെ സഹയാത്രികനായി അറിയപ്പെട്ടിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം വൃദ്ധസദനമായി മാറുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് മാറ്റം പ്രഖ്യാപിച്ചത്. സിപിഐഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും റെജി ലൂക്കോസ് ആരോപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് റെജി ലൂക്കോസിനെ പാര്‍ട്ടിയിലേക്ക് ഔപചാരികമായി സ്വീകരിച്ചു.

I’ve been spending some time on 666game. It works, it entertains, and that’s all I need. Its that simple with this link: 666game
Yo, I stumbled upon a2gamedownload the other day looking for some new games. Seems like a decent resource. Might find some hidden gems there! Go have a look at a2gamedownload
Just downloaded the filbet app. Interface is smooth, and seems to have good options. Worth checking out if you’re into that kinda thing! Check it out at filbet app