തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കടുത്ത നടപടിയി എടുക്കുന്നു. മാർച്ച് ഒന്നുമുതൽ മീറ്റർ ഇടാതെ വാഹനം ഓടിച്ചാൽ പണം...
വയനാട് മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിന് അനുവദിച്ച വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും...
കൊച്ചി: സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് ആനന്ദകുമാർ. ആനന്ദ...
ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങളായ പവിത്രയും മണികണ്ഠനും കിണറ്റില്‍ വീണ് മരിച്ചു. വഴക്കിനിടയില്‍ മണികണ്ഠന്‍ പവിത്രയുടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തിരുന്നുവെന്ന് തന്തി ടി...
കോഴിക്കോട് : പയ്യോളിയിൽ ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരനു ക്രൂരമർദനം. ചിങ്ങപുരം സികെജിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ്...
ചെന്നൈ: വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന വേഷത്തില്‍ എത്തി 2018 ലെ റൊമാന്റിക് ഡ്രാമ 96 ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു....
ബെംഗളൂരു: സ്പേഡെക്സ് ദൗത്യത്തിന്‍റെ അടുത്ത ഘട്ടത്തിനായി ഐഎസ്ആര്‍ഒ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. എന്നാൽ പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടം നടപ്പിലാക്കാൻ ഇനിയും കാത്തിരിക്കണമെന്ന് ഐഎസ്ആർഒയുടെ ഉപഗ്രഹ വികസന...
എൻസിപി രാഷ്ട്രീയ വിശദീകരണ യാത്ര സമാപിച്ചു തിരുവനന്തപുരം: കേരളത്തിന്റെ സർവ്വ മേഖലകളിലെയും സമൂലമായ മാറ്റം എൻസിപിയിലൂടെ സാധ്യമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ എ...
അബുദാബി: ലുലു റീട്ടെയ്ല്‍ ഗ്രൂപ്പ് യുഎഇയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ പ്രധാന...
സംസ്ഥാനത്ത് ഇന്ത്യാ സഖ്യം യാഥാർഥ്യമായെന്നും കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ ബി ടീം ആണെന്നന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശശി തരൂർ...
