കോഴിക്കോട്: എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുന്നതിനു മുന്‍പേ 11-ാംക്ലാസിലേക്ക് പ്രവേശനം തുടങ്ങുന്ന രീതി അനുവദിക്കാനാവില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനത്തിന്...
പി എ അലക്‌സാണ്ടര്‍ ‘പരാക്രമം സ്ത്രീകളില്‍ അല്ല വേണ്ടു ‘ പണ്ട് പണ്ട് മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പാടിയതാണ് ഇത്. ഇതേപോലെയാണ് മുഖ്യമന്ത്രി...
മോഹന്‍ കെ കൃഷ്ണന്‍ കള്ള പ്രചാരണങ്ങള്‍, കണക്കുകളുടെ ദുര്‍വ്യാഖ്യാനം, വ്യാജ നരേറ്റീവുകള്‍ ഇവ സമാസമം അരച്ചെടുത്താല്‍ ഏട്ടില്‍ പൂത്തു നില്‍ക്കുന്ന കേരളത്തിലെ കുതിക്കുന്ന...
ന്യൂഡല്‍ഹി: ഇന്ത്യയും ഖത്തറും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളില്‍...
ഇംഫാല്‍: മണിപ്പുരില്‍ സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനു സത്വര നടപടി വേണമെന്നാവശ്യപ്പെട്ട് 10 കുക്കി എംഎല്‍എമാര്‍ രംഗത്തെത്തി. മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തെ എംഎല്‍എ...
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തികവര്‍ഷം ദേശീയ പാര്‍ട്ടികള്‍ക്കു മൊത്തം ലഭിച്ച വരുമാനത്തിന്റെ 75 ശതമാനവും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ലഭിച്ചതായി അസോസിയേഷന്‍ ഫോര്‍ ഡെമോ...
ന്യൂഡല്‍ഹി: കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെ (61) മുഖ്യ തിരഞെഞ്ഞെടുപ്പ് കമ്മിഷണറായി (സിഇസി) നിയമിച്ചു. നിലവിലെ 2 തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുവക്കാനുള്ള പദ്ധതികളെക്കുറിച്ച് സൂചന നല്‍കി അമേരിക്കന്‍ കമ്പനിയായ ടെസ്ല. ഇതിന്റെ ഭാഗമായി നിയമന പ്രക്രിയകളും ആരംഭിച്ചിട്ടുണ്ട്....
കൊച്ചി റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ഇന്ത്യയിലെത്തി. രാജ്യത്ത് രണ്ടിട ങ്ങളില്‍ ബുക്കിങ്ങും ആരംഭിച്ചു. ചെന്നൈ യിലും ഡല്‍ഹിയിലും റോള്‍സ് റോയ്സ്...
കൊച്ചി: ബുക്കിങ്ങിന്റെ ആദ്യദിനം തന്നെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്‌യുവികളായ എക്‌സ്ഇവി ഇബി 6 മോഡലുകള്‍. ആദ്യദിനത്തില്‍ 8472...
