പാലക്കാട്: പാലക്കാട് 22 വയസുകാരനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ...
തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ നടന്ന ഡി.ജെ. പാർട്ടിക്കിടെ വൻ സംഘർഷം നടന്നു. പാർട്ടിയിലുണ്ടായിരുന്ന രണ്ട് സംഘങ്ങൾ തമ്മിലായിരുന്നു ഈ കൂട്ടത്തല്ല്....
നാല് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സംസ്ഥാനത്ത് എത്തും. വൈകിട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല ദർശനം...
ഇന്ത്യയില്‍ അതിദാരിദ്രരില്ലാത്ത ഏക സംസ്ഥാനം കേരളം ആണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. വൻകിട വികസനത്തോടൊപ്പം പൊതുജനങ്ങളുടെ...
ദില്ലിയില്‍ എംപിമാര്‍ക്ക് അനുവദിച്ച ഫ്ലാറ്റുകളിലൊന്നില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് വന്‍ തീപിടിത്തം സംഭവിച്ചു. ബ്രഹ്മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. സംഭവസ്ഥലത്ത് നിരവധി അഗ്നിശമന സേനാംഗങ്ങള്‍ എത്തി...
ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചന ബെംഗളൂരുവിനെ കേന്ദ്രീകരിച്ചായിരുന്നു എന്ന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് മൊഴിനൽകി. അഞ്ചംഗ സംഘമാണ് ഗൂഢാലോചനക്ക് പിന്നിലുണ്ടായിരുന്നതെന്നും...
കളമശേരി: ഇന്ത്യന്‍ ഭരണ ഘടനയെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. ഭരണ ഘടന രൂപീകൃതമായതിനു പിന്നിലെ ചരിത്രം പഠിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും...
മക്കളില്ലാത്ത വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്ന് വിഹിതം മാത്രമേ ലഭ്യമാകൂവെന്ന് മുസ്ലിം നിയമം വ്യക്തമാക്കുന്നതായി സുപ്രീം കോടതി വിധി പ്രസ്താവിച്ചു. കുട്ടികളില്ലാത്ത ഒരു...
ഡൽഹി: രാജ്യത്ത് പൗരന്മാരെ ലക്ഷ്യമിട്ട് നടക്കുന്ന ഡിജിറ്റൽ അറസ്റ്റുകളും സൈബർ തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു....
