ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായി കാർണി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണിയെ തിരഞ്ഞെടുത്തു....
കോളേജ് കാമ്പസുകളിലെ ലഹരി വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ഇന്ന് വി സി മാരുടെ യോഗം വിളിച്ചത്. ഡിജിപിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി....
ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ....
ഗുഡ്‍വില്‍ എന്‍റർടെയ്ൻമെന്‍റ്സ് ഒരുക്കിയ ചിത്രമായിരുന്നു’നാരായണീന്‍റെ മൂന്നാണ്മക്കള്‍’. കഴിഞ്ഞ ഫെബ്രുവരി 7നാണ് ചിത്രം തീയറ്ററില്‍ എത്തിയത്. ചിത്രം സംവിധാനം ചെയ്തത് ശരണ്‍ വേണുഗോപാല്‍ ആണ്....
നവ്യ അഖിലേഷ് മാർച്ച് 10-ന് നടക്കുന്ന നാഷണൽ പായ്ക്ക് യുവർ ലഞ്ച് ദിനം അമ്മ രാവിലെ തന്നെ അടുക്കളയിൽ തിരക്കിട്ട് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു....
ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി മത്സരത്തിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തി. 2013ന് ശേഷം ഇന്ത്യ നേടുന്ന...
പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്നും പൊലീസ് അറിയിച്ചു മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട്...
മുംബൈ: നടന്‍മുകേഷ് ഖന്നയുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ജെയിംസ് കാമറൂണ് തനിക്ക് ‘അവതാർ’ എന്ന ചിത്രത്തിലെ പ്രധാന വേഷം ഓഫര്‍ ചെയ്തിരുന്നുവെന്ന്...
കോട്ടയം ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ ജീവിതം മലയാളികളെ ആകെ പിടിച്ചുലച്ചു. ഭർതൃഗൃഹത്തിൽ നിന്നും കിട്ടിയ കയ്പേറിയ അനുഭവങ്ങൾക്ക് പിന്നാലെ സ്വന്തം വീട്ടിലും...
കേരളത്തിൽ പല ഇടങ്ങളിലും സൂര്യരശ്മിയിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിപ്പ് . മാർച്ച് 9 ന് രാവിലെ പ്രസിദ്ധീകരിച്ചതനുസരിച്ച്...
