സൈലൻ്റ് വാലി കാട്ടിൽ നിന്നാണ് കടുവയെത്തിയത് എന്നാണ് സംശയം മലപ്പുറം: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിന്റെ സീ വൺ ബ്ലോക്കിലാണ് കടുവാ സാന്നിധ്യം സ്ഥിരീകരിച്ചു....
ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നില്‍ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു. ലഹരിക്ക് പകരം ഉപയോഗിക്കുന്ന മരുന്ന്...
ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനമായെന്നും മെയ് മാസത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കൊടിമരച്ചുവട്ടിലൂടെ...
തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് എറണാകുളത്ത് തൊഴിലാളി വര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് എം എം ലോറൻസ് മൃതദേഹം സംസ്കരിക്കുന്നതിനെ...
ഇന്നലെ ഇരുവരും താമസിക്കുന്ന വീടിനുള്ളിൽ വെച്ച് മദ്യപിക്കുകയും തുടർന്ന് ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഇതര സംസ്ഥാന...
അനോറെക്സിയ നെർവോസയുള്ളവർക്ക് സ്വന്തം ശരീരത്തെക്കുറിച്ച് എപ്പോഴും ആശങ്കയുണ്ടാവും. വണ്ണം തീരെ കുറവാണെങ്കിലും വണ്ണം വെയ്ക്കുമോ എന്ന തോന്നലുണ്ടാകും. യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച...
തൃശൂരിൽ ഓൺലൈൻ ട്രേഡിംഗിന്‍റെ പേരിൽ തട്ടിപ്പ് നടത്തി യുവാവ് അറസ്റ്റിൽ. പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശി കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾഹക്കീം (36)...
കെ വി തോമസ് കേരളത്തിലെ എംപിമാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും എൻ. കെ.പ്രേമചന്ദ്രൻ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ എൻ കെ...
സലാലയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈഡീൽ. അ​സ​ർ​ബൈ​ജാ​ൻ, ജോ​ർ​ജി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ളാ​യ ബാ​ക്കു, തി​ബി​ലി​സി, തു​ർ​ക്കി​യ​യി​ലെ...
ബാംഗ്ലൂരിൽ നിന്നാണ് കേരള പോലീസ് പ്രതിയെ പിടികൂടിയത്. ബെംഗളൂരു: ലഹരി കേസുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ...