കൊച്ചി മേനകയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം. സ്കൂട്ടർ യാത്രക്കാരി മരിച്ചു. അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തോപ്പുംപടി സ്വദേശി...
മത്സ്യത്തിന്റെ കടിയേറ്റ് നട്ടെല്ലിനും സുഷുമ്ന നാഡിക്കും തകരാറ് സംഭവിച്ചതിന് പിന്നാലെയാണ് മാലി ദ്വീപ് സ്വദേശിയായ യുവാവിനെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്...
കളമശ്ശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ...
യു ഡി എഫ് സര്‍ക്കാര്‍ 2011-16 കാലയളവില്‍ 110 പേര്‍ക്കു മാത്രമാണ് സ്‌പോട്‌സ് ക്വാട്ട നിയമനം നല്‍കിയതെന്നും കായിക മന്ത്രി തിരുവനന്തപുരം :...
2021 ഫെബ്രുവരി 18 ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് 2015 മുതല്‍ 2019 വരെ കാലയളവിലെ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്....
മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ലെവൽ ക്രോസിംഗ് ഗേറ്റിൽ ഇടിച്ച് റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രക്കിൽ എക്സ്പ്രസ് ട്രെയിൻ വന്നിടിച്ച് അപകടം.ട്രാക്കിൽ അസാധാരണമായ രീതിയിൽ...
നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്‌ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍...
ഫാക്ടറിയുടെ സുഡാനീസ് അഡ്മിനിസ്‌ട്രേറ്റീവ് മാനജേര്‍ മോവിയ അഹമ്മദ് അലിയുടെ ഇടപെടലാണ് അനൂപിന് പുതുജീവിതം നല്‍കിയത് ദുബായ്: യുഎഇയിലെ ഫാക്ടറിയില്‍ ജോലിക്കിടെ മെഷീനിലെ മൂര്‍ച്ചയുള്ള...
പാക്കിസ്ഥാനിലെ ആക്രമണങ്ങൾക്കു പിന്നില്‍ ന്യൂഡല്‍ഹിയാണെന്ന പാക്ക് ആരോപണങ്ങൾ തള്ളി ഇന്ത്യ. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാക്കിസ്ഥാനെന്നു ലോകത്തിനാകെ അറിയാമെന്നും ഇന്ത്യ തിരിച്ചടിച്ചു. ബലൂച്...
എടത്വാ: തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ പ്രിയ (46), മകൾ കൃഷ്ണപ്രിയ (15)...
