എല്ലുകൾ ഒടിഞ്ഞേക്കാം.. കാൽപ്പാദം ശിശുക്കളുടേത് പോലെയാകും, നടക്കാൻ ബുദ്ധിമുട്ടും…. വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തുമ്പോൾ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ കാര്യത്തിൽ പലരും ആശ്ചര്യപ്പെടുന്നുണ്ടാകും.2024...
പ്രസ്‌താവനയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്; ഉത്തരാഖണ്ഡിൽ പുതിയ വിവാദം കേദാർനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കണമെന്ന ഉത്തരാഖണ്ഡ് ബിജെപി നേതാവ് ആശ നൗട്ടിയാലിന്റെ...
വേനൽ മഴയിൽ ശക്തമായ കുത്തൊഴുക്കാണ് പ്രദേശത്ത് കൂടി കടന്നു പോകുന്ന ഓവിൽ ഉണ്ടായിരുന്നത്. കോഴിക്കോട്: കോവൂരിൽ കഴിഞ്ഞദിവസം അഴുക്കുചാലിൽ കാണാതായ ശശി (56)യെ...
മലപ്പുറം: താനൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് അയച്ചത്. പരീക്ഷയ്ക്ക് ഹാജരാകാനുള്ള...
പങ്കെടുക്കുന്നവര്‍ക്ക് ഓണറേറിയം അനുവദിക്കേണ്ടെന്ന് ഉത്തരവ്ഈ മാസം 15-ാം തീയതിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് തിരുവനന്തപുരം: വേതന വര്‍ധനവ് അടക്കം ഉന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി...
തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 15കാരനെയാണ് തൂങ്ങി മരിച്ച...
റഷ്യയിലെ ഒരു സർക്കസ് കൂടാരത്തിൽ 25 വർഷത്തിലധികം ഒരുമിച്ചായിരുന്നു ജെന്നി, മഗ്ദ എന്ന ആനകൾ ആനകൾ തമ്മിലുള്ള സ്നേഹബന്ധങ്ങൾ നിരവധി കണ്ടിട്ടുണ്ട്. സ്വന്തം...