പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ട്രെയിലർ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും. ഉച്ചയ്ക്ക് 1:08 ന് ആകും...
വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് നിബന്ധനകൾക്ക് വിധേയമായി. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ...
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബാര്ബറാണ് ആലിം ഹക്കിം ബോളിവുഡ് നടന്മാരും ക്രിക്കറ്റ് താരങ്ങളും ഉള്പ്പടെയുള്ള സെലിബ്രിറ്റികളുടെ വസ്ത്രങ്ങളും ഹെയർസ്റ്റൈലുകളുമെല്ലാം ഫാഷന് പ്രേമികള് വിടാതെ...
ചെറികളിൽ കാണപ്പെടുന്ന ചില ഘടകങ്ങൾക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന പഴങ്ങളിൽ ഒന്നാണ്...
കോർപ്പറേഷൻ ഓഫീസിൻറെ മൂക്കിന് താഴെയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഇല്ലാതെ മൃഗശാല പ്രവർത്തിക്കുന്നത് തിരുവനന്തപുരം: ഭരണസിരാ കേന്ദ്രത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ...
നിയമനടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഡോക്ടർ വ്യക്തമാക്കി തിരുവനന്തപുരം: കല്ലറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില് ലഹരി ഉപയോഗിച്ച യുവാക്കൾ നടത്തിയ പരാക്രമത്തിൽ...
ഭൂമിയിൽ നിന്ന് 254 മൈൽ (409 കിലോമീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS). ഏകദേശം 25 വർഷമായി ലോകമെമ്പാടുമുള്ള...
നാളെ മുതല് ആശ വര്ക്കര്മാര് രാപ്പകല് നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് സര്ക്കാര് ചര്ച്ചയ്ക്ക് വിളിച്ചത് തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില് സമരം ചെയ്യുന്ന ആശ...
മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം...
നവ്യ അഖിലേഷ് ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും...
