മുംബൈ: വന്ദേഭാരത് പുതിയ സര്‍വീസ് ഇനി മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക്. മംഗളൂരു-ഗോവ, മുംബൈ-ഗോവ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളെ ഒന്നിപ്പിച്ച് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത്...
രാജസ്ഥാൻ: കുടുംബവഴക്കിനിടെ യുവതി ഭർത്താവിൻ്റെ നാക്ക് കടിച്ചുമുറിച്ചു. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ ബകാനി പട്ടണത്തിലാണ് സംഭവം. വ്യാഴാഴ്‌ച രാത്രി ദമ്പതികൾ തമ്മിൽ വാക്കുതർക്കത്തിൽ...
ന്യൂഡൽഹി: വീട്ടിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ റിപ്പോർട്ട് സുപ്രീം കോടതി പുറത്ത് വിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം...
റിലീസിനു മുമ്പേ മുന്‍കൂര്‍ ബുക്കിങ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍കഴിഞ്ഞ മാസം സയ്ദിനും രംഗയ്ക്കുമൊപ്പം എന്ന അടിക്കുറിപ്പോടെ...
ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് അനുപമ ഇന്‍സ്റ്റാഗ്രാമിലടക്കം സജീവമായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിന് മുന്നിലെ...
മാര്‍ച്ച് 23നാണ് ഇത് സംഭവിക്കുക സൗരയൂഥത്തെ ചുറ്റുന്ന വളയങ്ങളുള്ള ഗ്രഹമാണ് ശനി. എന്നാല്‍ ഈ വളയങ്ങള്‍ നാളെ താല്ക്കാലികമായി അപ്രത്യക്ഷമാവും. 13-15 വര്‍ഷങ്ങളുടെ...
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കാണ് നിയമനം. ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കാണ് നിയമനം.ആകെ 209 ഒഴിവുകളാണ് റിപ്പോര്‍ട്ട്...
കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി ഓഫീസ് കോമ്പൗണ്ടുകളില്‍ കിടന്ന് തുരുമ്പെടുക്കില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിറ്റഴിക്കാനാണ് പുതിയ സര്‍ക്കാര്‍...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ ആശ്വാസം. ഇന്ന് 320 രൂപ കുറഞ്ഞതോടെ വില 65,000ത്തിലേക്ക് തിരിച്ചെത്തി. 65,840 രൂപയാണ്...
പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണം തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്. ശ്വാസ തടസമാണ്...
