സംഗീത സംവിധായകൻ ഷാന്‍ റഹ്മാനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്. എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഗീത പരിപാടിയുടെ പേരിൽ 38...
ദേശീയ നേതൃത്വം ഇതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയെ നയിക്കുന്നത് മുഖ്യമന്ത്രി...
റിയാദ്: മണ്ണാര്‍ക്കാട് 16 വയസുള്ള പെണ്‍കുട്ടിയെ കെട്ടി ഏതാനും ദിവസങ്ങള്‍ക്കുശേഷം സൗദിയിലേക്ക് മടങ്ങിയ പ്രവാസി മലയാളിക്കെതിരെ ഒടുവില്‍ ലൈംഗീക പീഡന പരാതി നല്കി...
ഇൻ്റർവെൽ സമയത്ത് കാപ്പി കുടിക്കാൻ പോയപ്പോൾ തിയേറ്ററിലേ പ്രേക്ഷകർ മുഴുവൻ എന്നെ തിരിച്ചറിഞ്ഞു. കേരളത്തിന് പുറത്ത് എനിക്ക് ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല മികച്ച...
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഇത് സംബന്ധിച്ച വൈകാരിക ഫേസ്ബുക്ക് കുറിപ്പ് ശാരദാ മുരളീധരൻ പങ്കുവെച്ചു....
ബ്രസീലിനെതിരായ മത്സരം അവസാനിക്കുന്നതിന് മുൻപേ അർജന്റീന ലോകകപ്പിന് യോഗ്യത നേടിയിരുന്നു ചിരവൈരികളായ ബ്രസീലിനെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി നിലവിലെ ചാമ്പ്യന്മാരായ...
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ...
എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാകില്ല എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ അറിയിക്കണം ന്യൂഡൽഹി: വോട്ടർ-ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ...
കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. റാഗിംഗ് ചട്ട...
എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മറ്റ് അധ്യാപകരുടെ നിയമനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നുള്ളൂ സംസ്ഥാനത്തെ...
