നിലവില്‍ 10,000 രൂപയാണ് ആശമാര്‍ക്ക് ലഭിക്കുന്നത് ചെന്നൈ: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ച് പുതുച്ചേരി സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചയ്ക്ക്...
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു...
തട്ടിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാരണം 2,000-ത്തിലധികം വിസ അപേക്ഷകള്‍ റദ്ദാക്കിയതായി ഇന്ത്യയിലെ അമേരിക്കന്‍ എംബസി അറിയിച്ചതായി റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ നിയമന സംവിധാനത്തില്‍ വലിയ...
നവ്യ അഖിലേഷ് അവസാന ഗ്രാമം’ എന്നാണ് തമിഴിൽ യെല്ലപ്പെട്ടി എന്ന വാക്കിനർഥം എന്ന് മനസ്സിലാക്കുമ്പോൾ തന്നെ ഏതൊരു സഞ്ചാരിക്കും തിരിച്ചറിയാനാകും ഇവിടുത്തെ മനം...
നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ഉയർന്ന് നിൽക്കുകയാണ് പൃഥ്വിരാജ്. നിലവിൽ തന്റെ മൂന്നാമത്തെ ചിത്രവും...
തിരുവനന്തപുരം: വിഷു – ഈസ്റ്റർ അവധി ദിവസങ്ങളോട് അനുബന്ധിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി.ഏപ്രിൽ 9-ാം തിയ്യതി മുതൽ 21-ാം തിയ്യതി വരെ യാത്രക്കാരുടെ...
മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിന് തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ആളുകള്‍ പ്രവീണിനെ...
കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ട് മാസത്തിനിടെ വളാഞ്ചേരിയില്‍...
മുഖത്തെ കറുത്ത പാടുകൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില ഫേസ് മാസ്കുകളെ കുറിച്ചാണ് പറയുന്നത്. ചെറുനാരങ്ങ...
രാജ്യമെമ്പാടും അനേകം യൂസര്‍മാര്‍ക്ക് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. ഡൗണ്‍ഡിറ്റക്റ്ററില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ശേഷം നിരവധി പരാതികളാണ് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതുമായി...
