ചേലാ കർമ്മത്തിന് വിധേയരായ 23 കോടി സ്ത്രീകൾ ലോകത്തിന്റെ വിവിഘ ഭാഗങ്ങളിലായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്. കടുത്ത മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളാണ്...
28ാമത് ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു ഇന്നു തുടക്കം
28ാമത് ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു ഇന്നു തുടക്കം
80 താരങ്ങൾ വിവിധയിനങ്ങളിലായി കളത്തിലിറങ്ങും കൊച്ചി: 28ാമത് ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്ന് തുടക്കം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സർവകാല റെക്കോർഡിലാണ് സ്വർണവില. ഇന്ന് പവന് 760 രൂപയാണ് വർധിച്ചത്. അതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില...
ഗിബ്ലിക്ക് പുതിയൊരു എതിരാളി വരുന്നുണ്ടെന്നാണ് സൂചന. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തി ജെമിനി എഐയിൽ...
വളരെ അപൂർവമായി മാത്രം ആകാശത്ത് സംഭവിക്കുന്ന ഒന്നാണ് ഗ്രഹങ്ങളുടെ സംഗമങ്ങൾ. രാവിലെ ഉണർന്ന് ആകാശത്തേക്ക് നോക്കുമ്പോള്‍ ആകാശം നിങ്ങളെ നോക്കി ചിരിക്കുന്ന കാഴ്ചയാണ്...
ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജിത്തു ജോസഫ്. മൈ ബോസ്,...
മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യമിട്ട് വിപുലമായ പ്രചാരണ പരിപാടികള്‍ നടക്കും കാസര്‍കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട്...
സംഭവത്തില്‍ ടൗണ്‍പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കോഴിക്കോട്: പോക്‌സോ കേസ് അതിജീവിതയായ 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ...
ഇസ്രായേല്‍ സൈന്യത്തിന്റെ റിപ്പോര്‍ട്ട് തളളി പലസ്തീന് റെഡ് ക്രസന്റ് സൊസൈറ്റി രംഗത്തെത്തിയിട്ടുണ്ട് ഗാസ: മാർച്ച് 23 ന് തെക്കൻ ഗാസ നഗരമായ റാഫയ്ക്ക്...
ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജയ്പൂരിലെ ബജാജ് നഗർ പോലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബ്രാഹ്മണരെ...
