സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്ക് സ്വന്തമായി വീട് വയ്ക്കാൻ സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പ്രധാന മന്ത്രി ആവാസ് യോജനയിലേക്ക്...
ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം മക്കൾ നീതി മയ്യം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെ പിന്തുണയോടെയാണ്...
ഇന്ത്യന്‍ രൂപയെ ആഗോള തലത്തില്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിനു വേണ്ടി രൂപയില്‍ വായ്പ അനുവദിക്കുന്നതിനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക്. വിദേശ രാജ്യങ്ങളിലെ വായ്പക്കാര്‍ക്ക് ഇന്ത്യന്‍...
ഇന്റർ-സർവീസസ് ഓർഗനൈസേഷനുകളുടെ (ഐഎസ്ഒ) ഫലപ്രദമായ കമാൻഡ്, നിയന്ത്രണം, കാര്യക്ഷമമായ പ്രവർത്തനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളിലുമുള്ള ഏകീകൃത...
കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കും....
മോശമായി പെരുമാറുന്ന വിദേശ വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിനും ദ്വീപിന്റെ സംസ്കാരം സംരക്ഷിക്കുന്നതിനുമായി ബാലി ടൂറിസം അധികൃതർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മാർച്ച് 24 ന്...
കേരളത്തിൽ മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 71480 രൂപയാണ് . ഒരു ഗ്രാം സ്വർണത്തിന് 8935 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളി...
2025–26 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ൽ നിന്ന് 2025 സെപ്റ്റംബർ 15 ആയി...
ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങിന് സ്വര്‍ണം. പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ ഓട്ടത്തിലാണ് ഉത്തര്‍പ്രദേശുകാരനായ അദ്ദേഹം...
2025 ലെ ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ...