തെൽ അവീവ്: ഇറാനിൽ നിന്ന് ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് വീണ്ടും കനത്ത മിസൈൽ ആക്രമണം. മധ്യ ഇസ്രായേലിലേക്കാണ് ആക്രമണം ഉണ്ടായത്. ت മിസൈലുകൾ...
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനയിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ തുടരുന്നു. Nilambur by-election: UDF ahead in first...
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിലുണ്ടായ വാഹനാപകടത്തില്‍ 46 പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. ഇന്ന് രാവിലെയായിരുന്നു സംഭവം.Bus accident...
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അറസ്റ്റ് ചെയ്തു. പഹല്‍ഗാമിലെ ബട്‌കോട് സ്വദേശിയായ പര്‍വേയ്‌സ്...
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ താമസിക്കുന്ന വാടകവീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറി സംഭവിച്ചത്. പൊട്ടിത്തെറിയുടെ ശക്തിയിൽ അടുക്കളക്ക് തീപിടിക്കുകയും മുഴുവൻ ഭാഗവും കത്തുകയും ചെയ്തു.Fridge...
പാലക്കാട്: ജോലിക്കിടെ വൈദ്യുതാഘാതമേറ്റു കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശിയായ ചാത്തംകുളം സുധാകരൻ (42) ആണ് മരിച്ചത്.KSEB employee dies of...
കൊച്ചി: കുമ്പളങ്ങിയിലെ സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ മനുഷ്യരുടെതായി സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. കണ്ണമാലി സ്വദേശി ഫ്രാൻസിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള...
പാലക്കാട് : പാലക്കാട് മണ്ണാർക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. അമ്പലപ്പാറ കരടിയോട് സ്വദേശിനിയായ മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് പ്രസവത്തിനായി...
തിരുവനന്തപുരം: ആലംകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ (VHSS) പ്ലസ് വൺ പ്രവേശനദിനത്തിൽ വിദ്യാർത്ഥികൾക്കിടയിലെ സംഘർഷത്തിൽ മൂന്ന് പുതിയ വിദ്യാർത്ഥികൾക്ക് ഗുരുതരമായി...
പാകിസ്ഥാനുമായി ഉണ്ടായിരുന്ന സിന്ധു നദീജല കരാർ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ...