കരൂരിൽ ടിവികെയുടെ വൻ ജനപങ്കാളിത്തത്തെക്കുറിച്ച് മുൻകൂട്ടി അറിയിക്കാതിരുന്നതായി തമിഴ്നാട് പൊലീസ് മൊഴി നൽകി. 30,000-ത്തിലധികം പേർ പങ്കെടുത്തത് നിയന്ത്രണത്തിലെ പിഴവുകൾക്കും പിന്നാലെയുണ്ടായ അപകടത്തിനും കാരണമായതായി പൊലീസ് വ്യക്തമാക്കി. മൊഴി പരിശോധിച്ച ശേഷം വിജയിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്നും അവർ അറിയിച്ചു.Tamil Nadu Police did not inform that there would be a large turnout of TVK in Karur
അതേസമയം, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. രണ്ടാമതായാണ് സിബിഐ ആസ്ഥാനത്ത് വിജയിനെ ഹാജരാക്കിയത്. മുമ്പ് നൽകിയ ചില മൊഴികളിൽ വ്യക്തതക്കായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ദുരന്തത്തെക്കുറിച്ചുള്ള 90 ചോദ്യങ്ങളടങ്ങിയ ബുക്ക്ലെറ്റ് സിബിഐ വിജയിന് നൽകിയിരുന്നു. റാലിയുടെ സംഘാടനത്തിലെ വീഴ്ചകൾ, പ്രഖ്യാപിച്ച സമയത്തേക്കാൾ ഏഴ് മണിക്കൂറിലധികം വൈകിയെത്തിയത്, റാലിക്ക് നൽകിയ അനുമതികളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എന്നിവയും സിബിഐ വിശദമായി അന്വേഷിക്കുന്നു. എങ്കിലും കരൂർ ദുരന്തത്തിൽ പാർട്ടിയുടെ ഭാഗത്ത് നിന്ന് സംഘടനാപരമായ പിഴവ് ഉണ്ടായിട്ടില്ലെന്ന് വിജയ് ആവർത്തിക്കുന്നു.

I stumbled upon hay29vin the other day when looking to play some cards. It’s not bad! The selection of games is quite good and navigation is clean so far. Link: hay29vin
Yo, someone told me about okttlink the other day. Said it’s got some sweet deals. I haven’t used it a ton, but initial impressions are good. You should try browsing okttlink and see if it’s for you.
Heard about 72betcasino, seems to be buzzing around on some forums. I haven’t actually placed a bet but the bonus looks good. Check 72betcasino.