ജമ്മു: ജമ്മു-കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ സോനാറിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു . ഹവീൽദാർ ഗജേന്ദ്ര സിംഗ് ആണ് മരണപ്പെട്ടത്. ഏറ്റുമുട്ടലിനിടെ 7 സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.Soldier martyred in encounter with Pakistani terrorists in Jammu and Kashmir
വൈറ്റ് നൈറ്റ് കോർ അനുബന്ധ സേനയും ജമ്മു-കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പുണ്ടായത്. ജയ്ഷെ മുഹമ്മദ് ഭീകരരാണ് വെടിയുതിർന്നതെന്ന് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്. ഗ്രനേഡ് ആക്രമണമാണ് സൈനികർക്കുള്ള പരിക്കുകളുടെ പ്രധാന കാരണം.
ജെയ്ഷെ ഭീകരരുടെ എട്ടംഗ സംഘം ഈ മേഖലയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. രാത്രി ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ തിരച്ചിൽ വീണ്ടും ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സേന ചത്രൂ ബെൽറ്റിലെ മന്ദ്രൽ–സിങ്പോറിന് സമീപമുള്ള പ്രദേശങ്ങൾ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

7cslotcasino…Alright, I’ve been spinning reels there. It’s got all the classic slots and some newer ones too. Not the highest payouts ever, but defintely something to kill some time on 7cslotcasino.
C77bet? I remember seeing that ad on TV. Decent sportsbook, lots of different games to choose from. If you want to put down a wager give c77bet a run.
Super9? Yeah, I play on that site. It’s pretty fun and has some cool features. Plus, the user interface is pretty straight forward so its all green lights from me over on super9.
Meexbet, le di una oportunidad. El sitio es fácil de navegar y las opciones de apuestas son decentes. Nada espectacular, pero tampoco nada malo. Depende de lo que busques. meexbet
Alright, 3pattibluegame, huh? Gave it a shot. The gameplay is smooth and pretty fun. Could spend hours on this! Check it out yourself: 3pattibluegame
Alright, had a go at kinggames. It feels kinda regal, lol. Good selection, runs smooth. I’m hooked. See for yourself: kinggames