
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ഉറി മേഖലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. അതിർത്തി ലംഘിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സൈന്യം തടഞ്ഞതിനിടെയായിരുന്നു ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.Encounter between terrorists and army in Uri
ഇന്ന് പുലർച്ചെയായിരുന്നു ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടപടികൾ തുടരുകയാണ്.