
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ 30 വർഷത്തിലധികം പഴക്കമുള്ള പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീണ സംഭവത്തിൽ രണ്ടു പേർ മരിച്ചു. വഡോദരയിലെ പദ്രയുടെ സമീപത്തുള്ള മുജ്പൂരിലാണ് അപകടം നടന്നത്.Two dead in bridge collapse in Vadodara
നാലോളം വാഹനങ്ങൾ രണ്ട് ട്രക്കുകൾ, ഒരു പിക്കപ്പ് വാൻ തുടങ്ങിയവ പാലം തകർന്ന് നദിയിലേക്ക് വീണു. വാഹനങ്ങളിൽ ഉണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.