ഇടുക്കി: തൊടുപുഴ – പാല റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. 12 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നെന്ന് തീർത്ഥാടകർ പറഞ്ഞു. തൃശൂർ സ്വദേശികളായ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.Sabarimala pilgrims’ bus overturns; 12 injured
പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം നടത്തി മടങ്ങുമ്പോഴാണ് റോഡിലെ വളവിൽ നിയന്ത്രണംവിട്ട് ബസ് മറിഞ്ഞത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയും പൊലീസും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ബസ് ഭാഗീകമായി തകർന്നു. ആകെ 20പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് കുറച്ചുസമയം റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. എന്നാൽ വേഗം തന്നെ വണ്ടി റോഡിൽ നിന്ന് മാറ്റിയതിനാൽ ഗതാഗതം പൂർണ സ്ഥിതിയിലേക്ക് എത്തി.

If you are looking for another reliable source, check out 8okwin, I have had a fantastic experience on their website. 8okwin
Super easy to join and login. You will receive immediate access to what you need. I was happily surprised when I went used their game login. 7gameslogin
Hey guys, just stumbled upon jljl12. Looks pretty slick! Exploring the site now. Hope it’s as good as it seems! Check it out: jljl12