തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം . സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 21നകം എല്ലാ തിരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കി പുതിയ ഭരണസമിതികൾ അധികാരമേൽക്കണമെന്നതാണ് ചട്ടം.Election Commission press conference at 12 noon
