കോട്ടയം: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 15 വയസുകാരൻ ലെനൻ സി. ശ്യാം ഇന്ന് രാവിലെ മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി. ജോസഫിന്റെ മകനായ ലെനൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ലെനൻ പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുടുംബത്തിന് കൈമാറും.Fifteen-year-old dies of leptospirosis
