തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ കേസിൽ നടൻ അമിത് ചക്കാലക്കൽ വീണ്ടും കസ്റ്റംസ് ഓഫീസിൽ ഹാജരായി. രേഖകൾ ഹാജരാക്കാനാണ് അമിത് ചക്കാലക്കൽ കസ്റ്റംസ് ഓഫീസിൽ എത്തിയത്. അമിത്തിന്റെ ഗാരേജിൽ നിന്ന് പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു.രണ്ട് പേർ അമിത്തിനൊപ്പം ഓഫീസിലെത്തിയിരുന്നു.രണ്ട് പേരാണ് അമിത് ചക്കാലക്കലിനൊപ്പം എത്തിയത്.Operation Numkhor; Amit Chakkalakkal is again in front of customs
