എറണാകുളം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ റാപ്പർ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും സെപ്റ്റംബർ 9-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ഉൾപ്പെടെയുള്ള ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.High Court grants anticipatory bail to rapper Vedan
