പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡനപരാതി ഉയർന്നു. പാലക്കാട് സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.Harassment complaint filed against BJP Vice President C. Krishnakumar
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് യുവതി ഇ-മെയിൽ മുഖേന പരാതി സമർപ്പിച്ചത്. പരാതി ലഭിച്ചതായി തന്നെ അറിയിച്ചതോടൊപ്പം വിഷയം പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകിയിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് യുവതി പരാതി സമർപ്പിച്ചത്.
