
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു, പാരന്റിംഗ് ക്ലിനിക്കുകൾ കൂടുതൽ സജീവമാക്കും. പ്രശ്നങ്ങൾ നേരിടുന്ന രക്ഷിതാക്കൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി ബ്ലോക്ക് തലങ്ങളിൽ ഇതിനകം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷണം ആവശ്യമായ കുട്ടികൾക്കായി സർക്കാർ പ്രത്യേക ഹോമുകളും പ്രവർത്തിപ്പിക്കുന്നുണ്ടെന്നും ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.Parenting clinics will be made more active; Minister V Sivankutty
പ്രധാന അധ്യാപികയുടെ മേൽനോട്ടത്തിൽ സ്കൂളുകളിൽ ഹെൽപ് ബോക്സ് സ്ഥാപിക്കുകയും എല്ലാ ആഴ്ചയും അത് പരിശോധിക്കുകയും ചെയ്യും.