
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ദുർഗ് സെഷൻസ് കോടതി, ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. ജാമ്യഹർജി തള്ളാനുള്ള സുപ്രധാന കാരണം, സെഷൻസ് കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കാട്ടിയാണ് ജാമ്യാപേക്ഷ പരിഗണിക്കാതിരുന്നത്.Sessions Court rejects bail plea of Malayali nuns
മനുഷ്യക്കടത്തടക്കമുള്ള ഗൗരവമേറിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നതിനാൽ, കേസ് എൻഐഎ കോടതിയിലേക്കാകണമെന്നുമാണ് ബജ്റംഗ്ദൾ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച നിലപാട്. കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് ബിജെപിയുമായി ബന്ധമുള്ള ഒരു അഭിഭാഷകനാണ്.