
ആലപ്പുഴ: ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് വീട്ടുകാരോട് പിണങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ മാണത്താറ മോഹൻലാൽ – അനിത ദമ്പതികളുടെ മകൻ ആദിത്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വേദ വ്യാസ സ്കൂളിന് സമീപത്താണ് അദ്ദേഹം തൂങ്ങി മരിച്ചത്.Child commits suicide after not being given a mobile phone
രാവിലെ ഗെയിം കളിക്കാൻ മൊബൈൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അമ്മ നൽകാതിരുന്നതിനാൽ നിരാശനായി വീട്ടിൽ നിന്നു ഇറങ്ങിയതാണ്. തുടര്‍ന്നുള്ള തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.