
തിരുവനന്തപുരം: എന് പ്രശാന്ത് ഐഎഎസിനെതിരെയുള്ള അന്വേഷണത്തിന് സർക്കാർ ഔദ്യോഗികമായി തുടക്കം കുറിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെയെ അന്വേഷണ ഓഫീസറായി നിയമിച്ചു. സസ്പെൻഷൻ ഉണ്ടായതിനു ഒന്പത് മാസം കഴിഞ്ഞാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. അന്വേഷണത്തിനുള്ള സമയപരിധി മൂന്ന് മാസമാണ്. പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പ്രസന്റിങ് ഓഫീസറായത്.Government announces investigation against N. Prashanth