പത്തനംതിട്ട: കടമ്മനിട്ടയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ പഴയ കെട്ടിടം ഭാഗികമായി തകർന്നുവീണു. രണ്ട് വർഷമായി ഉപേക്ഷിച്ച നിലയിൽ കിടന്നിരുന്ന കെട്ടിടത്തിന്റെ ഭാഗങ്ങളാണ് വ്യാഴാഴ്ച രാത്രി ഇടിഞ്ഞ് നിലംപതിച്ചത്. ആളൊന്നുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.Parts of the building on the school premises collapsed.
