Skip to content
March 23, 2026
  • facebook
  • Twitter
  • instagram
  • Facebook
  • twitter
  • LinkedIn
  • linkedin
  • Instagram
  • tiktok
  • YouTube
  • youtube
  • Telegram
Keralanadham

Keralanadham

Add a subheading
Primary Menu
  • Kerala
  • National
  • International
  • Politics
  • Sports
  • Entertainment
  • Crime
  • Technology
  • Lifestyle
  • Others
    • Channel
    • Health
    • Cultural
    • Education
    • Women
    • Videos
Watch
  • Home
  • Kerala
  • കോഴിക്കോട് സഹകരണ ബാങ്കിൽ 31 വ്യാജനോട്ടുകൾ പിടികൂടി
  • Kerala

കോഴിക്കോട് സഹകരണ ബാങ്കിൽ 31 വ്യാജനോട്ടുകൾ പിടികൂടി

Navya Akhilesh July 7, 2025 1 minute read
download (4)

കോഴിക്കോട് : സഹകരണ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന കറൻസിയിൽ 500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി. ജൂൺ 20-ന് നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിന്റെ കുറ്റിയിലതാഴം ശാഖയിലാണ് സംഭവം. അയൽക്കൂട്ടത്തിന്റെ പേരിൽ ഉള്ള സേവിങ്സ് അക്കൗണ്ടിലേക്ക് പണം അടയ്ക്കാനായി എത്തിച്ച കറൻസിയിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്.31 fake notes seized at Kozhikode Cooperative Bank

മൊത്തം 54,400 രൂപ കറൻസിയിലാണ് വ്യാജനോട്ടുകൾ ഉണ്ടായിരുന്നത്. ഇതിൽ നിന്ന് 15,500 രൂപയുടെ കുറവ് ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതരുടെ നിർദേശത്തെത്തുടർന്ന്, അയൽക്കൂട്ടത്തിലെ ഒരു അംഗം പിന്നീട് ആ തുക അടച്ചു. വർഷങ്ങളായി അതേ ബാങ്കിൽ അക്കൗണ്ടും സ്വർണം പണയംവെച്ചിട്ടുമുള്ള അംഗത്തിനാണ് ഈ പണം നൽകി ബാങ്കിൽ എത്തിച്ചത്.

കോമേരി മുക്കണ്ണിതാഴം സ്വദേശി ആയ ഇയാൾക്ക് വ്യാജനോട്ടുകൾ എവിടെനിന്ന് ലഭിച്ചുവെന്നതിൽ അന്വേഷണം പുരോഗമിക്കുന്നു. സഹകരണ ബാങ്കിന്റെ ജനറൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ജൂലൈ 2-ന് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജനോട്ടുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share this…
  • Whatsapp
  • Facebook
  • Twitter
  • Print

About the Author

Navya Akhilesh

Editor

View All Posts
Post Views: 17

Post navigation

Previous: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്;സൗബിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
Next: പുലിപ്പല്ല് കേസ്: സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ വനംവകുപ്പ് നീക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Related News

download (1)
  • Breaking
  • Kerala

പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ്

Navya Akhilesh March 13, 2026 0
download
  • Breaking
  • Kerala

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ

Navya Akhilesh March 13, 2026 0
download (1)
  • Breaking
  • Kerala

വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Navya Akhilesh March 12, 2026 0

Recent Posts

  • പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ്
  • ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ
  • വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
  • പാചകവാതക ക്ഷാമം രൂക്ഷം: സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ സർക്കാർ അനുമതി
  • സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

Recent Comments

  1. jljl22 on സാൻഡ്‌വിച്ച് തർക്കം: വിദ്യാർഥികൾക്ക് നേരെ കത്തിയുമായി മാനേജർ
  2. jili1bet on സാൻഡ്‌വിച്ച് തർക്കം: വിദ്യാർഥികൾക്ക് നേരെ കത്തിയുമായി മാനേജർ
  3. jbovn on സാൻഡ്‌വിച്ച് തർക്കം: വിദ്യാർഥികൾക്ക് നേരെ കത്തിയുമായി മാനേജർ
  4. hitclubforum on 2026-ലെ ആദ്യ വലിയ സൈനിക നടപടി: ബസ്തറിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
  5. ee68 on 2026-ലെ ആദ്യ വലിയ സൈനിക നടപടി: ബസ്തറിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025

You may have missed

download (1)
  • Breaking
  • Kerala

പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ്

Navya Akhilesh March 13, 2026 0
download
  • Breaking
  • Kerala

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ

Navya Akhilesh March 13, 2026 0
download (1)
  • Breaking
  • Kerala

വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Navya Akhilesh March 12, 2026 0
download
  • Breaking
  • Kerala

പാചകവാതക ക്ഷാമം രൂക്ഷം: സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ സർക്കാർ അനുമതി

Navya Akhilesh March 12, 2026 0

Recent Posts

  • പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ്
  • ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ
  • വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
  • പാചകവാതക ക്ഷാമം രൂക്ഷം: സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ സർക്കാർ അനുമതി
  • സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • About Us
  • Contact Us
  • Privacy Policy
  • facebook
  • Twitter
  • instagram
  • Facebook
  • twitter
  • LinkedIn
  • linkedin
  • Instagram
  • tiktok
  • YouTube
  • youtube
  • Telegram
Keralanadham © All rights reserved. | MoreNews by AF themes.