തിരുവനന്തപുരം: ഈ അധ്യയന വർഷം സംസ്ഥാന സ്കൂള്‍ കലോത്സവം തൃശ്ശൂരിൽ നടക്കും. സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് തിരുവനന്തപുരത്തും ശാസ്ത്രോത്സവം പാലക്കാട്ടുമാണ് നടക്കുക.State School Kalolsavam in Thrissur
ടിടിഐ, പിപിടിടിഐ കലോത്സവങ്ങൾ വയനാടും സ്പെഷല്‍ സ്കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും.
